ബാർസിലോനയിൽ ഓണാഘോഷം സംഘടിപ്പിച്ചു

barcelona-onam-2
SHARE

ബാർസിലോന ∙ വിപുലമായ പരിപാടികളോടെ ബാർസിലോണയിൽ മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. രണ്ടു വർഷക്കാലമായി കോവിഡ് നിയന്ത്രണങ്ങൾ മൂലം ആഘോഷങ്ങൾ നടത്തിയിരുന്നില്ല.

barcelona-onam

ഈ മാസം 18നു നടന്ന ചടങ്ങ് ബാർസിലോന മേയർ സ്ഥാനാർഥി ഡാനിയേൽ വൊസെല്ലർ ഉദ്ഘാടനം ചെയ്തു. ഗെല്ലെ പാടിൻ, കാസ ഏഷ്യ പ്രതിനിധികൾ, മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ തുടങ്ങിയവർ പങ്കെടുത്തു. സംഘടനാ പ്രസിഡന്റ് ഡോ. വിനോദ് കുമാർ സ്വാഗതം പറഞ്ഞു. സെക്രട്ടറി ഹരി സദാശിവൻ നന്ദി രേഖപ്പെടുത്തി.

barcelona-onam-3

വൈബ്രന്റ് ഇന്ത്യൻ ഡാൻസ് ആൻഡ് മ്യൂസിക് സംഘടിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. എന്നും ഓർമയിൽ നിലനിൽക്കുന്ന രീതിയിലുള്ള ഓണാഘോഷമാണ് സംഘടിപ്പിച്ചത്.

barcelona-onam-4
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA