ADVERTISEMENT

വിയന്ന∙ ശാലോം മീഡിയയുടെ ആഭിമുഖ്യത്തില്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന ത്രിദിന ടുഗതര്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 2 വരെ വിയന്നയില്‍ നടക്കും. ജർമന്‍ഭാഷാ ശുശ്രുഷകളുടെ ഭാഗമായി നടത്തുന്ന കോണ്‍ഫറന്‍സ് വിയന്നയിലെ 19-ാം ജില്ലയിലെ സില്‍ബര്‍ഗാസെ 35-ല്‍ നടക്കുന്നത്.

ആത്മീയജീവിതത്തിന് ഒരു പുതിയ കാഴ്ചപ്പാട് നല്‍കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന കോണ്‍ഫറന്‍സ് രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയായിരിക്കും. സെപ്റ്റംബര്‍ 30ന് ഫാ. റോയി പാലാട്ടി സിഎംഐയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ശുശ്രൂഷകളുടെ ഉദ്ഘാടനകര്‍മ്മം അന്നേ ദിവസം ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി സിഎസ്റ്റി നിര്‍വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

നെല്‍സണ്‍ നെടുങ്കല്ലേല്‍ +43 699 11006244

റോയി വെള്ളാപ്പള്ളില്‍ +43 699 11882515

ജെയിംസ് കയ്യാലപ്പറമ്പില്‍ +43 699 10708041

ജീവന്‍ തോമസ് +43 650 4050992

സിനി ജോണ്‍ +43 660 6807412

അഡ്രസ്:

Karmelitenkonvent

Silbergasse 35

1190 Wien

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com