ADVERTISEMENT

ബ്രിസ്റ്റോൾ∙ യുകെയിൽ കോതമംഗലം ചെറിയപള്ളി എന്നറിയപ്പെടുന്ന   ബ്രിസ്റ്റോൾ മോർ ബസേലിയോസ് യെൽദോ യാക്കോബായ സിറിയൻ പള്ളിയിൽ  മഹാ പരിശുദ്ധനായ യെൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ മാസം 1,2  തീയതികളിൽ കൊണ്ടാടുന്നു.

01-10-2022 ശനി

5.30pm പെരുന്നാൾ കോടിയേറ്റ്

6.00pm സന്ധ്യാ പ്രാർത്ഥന, സുവിശേഷപ്രസംഗം 

7.30pm ഭക്ത സംഘടന വാർഷികം.

9.00pm ആശീർവാദം, നേർച്ച

02-10-2022 ഞായർ

12.00pm പ്രഭാത നമസ്കാരം

12.45 pm -വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന, വിശുദ്ധന്റെ നാമത്തിൽ മധ്യസ്ഥ പ്രാർഥന, പ്രസംഗം, ആശീർവാദം.

3.00pm ആദ്യഫല ലേലം, നേർച്ചസദ്യ.

വി മൂന്നിന്മേൽ കുർബാനയ്ക്കു ഫാ.രാജു ചെറുവള്ളിൽ കോർ എപ്പിസ്ക്കോപ്പ മുഖ്യ കാർമികത്വം വഹിക്കും. ഇടവക വികാരി ഫാ. എൽദോസ്  K G ,ഫാ. അനീഷ് കവലയിൽ എന്നിവർ സഹകാർമികരായിരിക്കും. എല്ലാ വിശ്വാസികളും നേർച്ചകാഴ്ചകളോടെ പരിശുദ്ധന്റെ പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്

Pls Contact

Fr Eldose K G ( vicar)- 07825916946

Shinoy Thomas ( Trustee)- 07865168942

Eltho Varghese( Secretary) - 07832090527

Church address 

St Gregory The Great church 

Filton

Bs7 0pd. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com