ADVERTISEMENT

ബോണ്‍ ∙ജര്‍മനിയിലെ ബോണില്‍ താമസിക്കുന്ന പത്തനംതിട്ട, അയിരൂര്‍ സ്വദേശി ഫിലിപ്പ് ഫ്രാന്‍സിസിന്റെ (താനിക്കാട്ട്) ഭാര്യ റോസമ്മ ഫിലിപ്പ് (69) അന്തരിച്ചു. സംസ്കാരം പിന്നീട്. കോന്നി, അട്ടച്ചാക്കല്‍ വലിയവീട്ടില്‍ (പനംതോട്ടത്തില്‍) കുടുംബാംഗമാണ് പരേത.

1972 ഒക്ടോബറില്‍ ജര്‍മനിയിലെത്തിയ റോസമ്മ ഇവിടെത്തന്നെ നഴ്സിങ് പഠനം പൂര്‍ത്തിയാക്കി, ബോണ്‍ യൂണിവേഴ്സിറ്റി ക്ലിനിക്കില്‍ നഴ്സായി  സേവനം ചെയ്തശേഷം വിശ്രമജീവിതത്തിലായിരുന്നു.

മക്കള്‍ : വിന്‍സി താനിക്കാട്ട്, വിപിന്‍ താനിക്കാട്ട്. മരുമകള്‍: ഷീബ താനിക്കാട്ട്. കൊച്ചുമക്കള്‍ : ജയന്‍ താനിക്കാട്ട്, അജയ് താനിക്കാട്ട്.

വാർത്ത ∙  ജോസ് കുമ്പിളുവേലില്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com