ADVERTISEMENT

സോമർസെറ്റ്∙ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രസനത്തിൽ പുതുതായി ആരംഭിക്കുന്ന യു കെ യിലെ സോമർസെറ്റിലുള്ള  ടോണ്ടൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷന്റെ ഉദ്ഘാടനം ഇന്നു നടക്കും. കോൺഗ്രിഗേഷന്റെ ആദ്യ വിശുദ്ധ കുർബ്ബാന ഇന്നു രാവിലെ 10 മണിക്ക് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ: മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ ടോണ്ടൻ സെന്റ് മൈക്കിൾസ് പള്ളിയിൽ നടക്കും. 

 

കൂടുതൽ വിവരങ്ങൾ ഫാ. ഗീവർഗീസ് ജേക്കബ് തരകൻ (വികാരി)

+447469601922 റോയി കോശി(ട്രസ്റ്റി)

+447931446215 ബിജു കുളങ്ങര (സെക്രട്ടറി) +447825925893 എന്നിവരിൽ നിന്നും ലഭിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com