ADVERTISEMENT

ഡബ്ലിന്‍ ∙ അയര്‍ലൻഡിലെ ആദ്യമലയാളി ഹിന്ദുകൂട്ടായ്മയായ സദ്ഗമയ സദ്സംഘിന്റെ ആഭിമുഖ്യത്തില്‍ വിദ്യാരംഭവും ഓണാഘോഷവും ഒക്ടോബര്‍ 8 ശനിയാഴ്ച നടത്തുന്നു. Dublin, Ballymonunt se VHCCI temple ല്‍ രാവിലെ 10 മണിക്ക് ഇടശേരി രാമന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിദ്യാരംഭ പൂജകള്‍ ആരംഭിക്കും. തുടര്‍ന്ന് കുട്ടികളുടെ എഴുത്തിനിരുത്തല്‍ ചടങ്ങ്, ഭജന്‍, വിവിധ കലാപരിപാടികള്‍, മത്സരങ്ങള്‍, ഓണസദ്യ എന്നിവ ഉണ്ടായിരിക്കും.

 

കുട്ടികളെ എഴുത്തിനിരുത്താനും, പരിപാടികളില്‍ പങ്കെടുക്കാനും ആഗ്രഹിക്കുന്നവര്‍ താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക

 

Vasanth 087 322 6832

 Bindhu Raman 087 781 8318

 Vinod Oscar 087 132 0706

 Anilkumar 0876411374

 

Venue: Vedic Hindu Culture Centre of Ireland (VHCCI)

 

https://maps.app.goo.gl/kQe1kj3VnXCzFGZx6

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com