ത്രേസ്യാമ്മാ ജോർജ് നങ്യാലിൽ അന്തരിച്ചു
Mail This Article
×
ലണ്ടൻ ∙ യുകെയിലെ സട്ടനിൽ താമസിക്കുന്ന സൈജു ജോർജിന്റെയും (മാസ് - മുൻ പ്രസിഡന്റ്), ബർമിങ്ങാമിൽ താമസിക്കുന്ന ബിജോ ജോർജിന്റെയും മാതാവും ജോർജ് നങ്യാലിന്റെ ഭാര്യയുമായ ത്രേസ്യാമ്മ ജോർജ് നങ്യാലിൽ (റിട്ട. ഹെഡ് നഴ്സ്) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് വയലാ സെന്റ് ജോർജ് പള്ളിയിൽ.
മക്കൾ: ജോസഫ് ജോർജ് (ബൈജു) (എസ്ഐ,് ഏറ്റുമാനൂർ), സൈജു ജോർജ് (യുകെ), ബിജോ ജോർജ് (യുകെ), സിജോ ജോർജ് (ഓസ്ട്രേലിയ).
മരുമക്കൾ: മിനി ജോസഫ് (വല്ലടിയിൽ, കാളികാവ് ), ജെയ്സി (യുകെ), ബിജി (യുകെ), ജിൻസി (ഓസ്ട്രേലിയ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.