ADVERTISEMENT

ബര്‍ലിന്‍ ∙ വിലക്കയറ്റം, യുദ്ധം, കാലാവസ്ഥ എന്നീ വിഷയങ്ങളില്‍ ജര്‍മ്മനിയിലെ യുവാക്കള്‍ ആശങ്കാകുലരാണെന്നു പുതിയ പഠനം. അഞ്ചില്‍ ഒരാള്‍ കടക്കെണിയിലാണ്. പണപ്പെരുപ്പമാണ് യുവാക്കളെ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. തൊട്ടുപിന്നാലെ യുദ്ധവും കാലാവസ്ഥാ വ്യതിയാനവും ആശങ്കസൃഷ്ടിക്കുന്നുവെന്നും പഠനം പറയുന്നു.

ഒരു സര്‍വേ പ്രകാരം, ജര്‍മ്മനിയിലെ ഓരോ അഞ്ചാമത്തെ ചെറുപ്പക്കാരനും കടബാധ്യതയുണ്ട്. 14 മുതല്‍ 29 വയസ്സുവരെയുള്ള പലരും ഊര്‍ജം ലാഭിക്കുകയും പണപ്പെരുപ്പത്തെക്കുറിച്ചും യുദ്ധത്തെക്കുറിച്ചും ആശങ്കാകുലരാകുന്നു. എന്നിരുന്നാലും യുവതലമുറ അവരുടെ വ്യക്തിപരമായ സാഹചര്യത്തില്‍ താരതമ്യേന സംതൃപ്തരല്ലതാനും. ‘യൂത്ത് ഇന്‍ ജര്‍മ്മനി’ എന്ന പുതിയ ട്രെന്‍ഡ് പഠനത്തിന്റെ ഫലങ്ങളാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com