ADVERTISEMENT

സ്റ്റോക്ക്ഹോം ∙ ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന സന്ദേശവുമായി പ്രവർത്തിക്കുന്ന മലയാളം മിഷന്‍, സ്റ്റോക്ക്‌ഹോം മലയാളം പള്ളിക്കൂടം പ്രവേശനോത്സവം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 11നു സുണ്ടിബെറിയിലാണ് പരിപാടി.

പ്രസിദ്ധ കവിയും മലയാളം മിഷന്‍ ഡയറക്ടറുമായ മുരുകന്‍ കാട്ടാക്കട ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വഹിക്കും. പ്രശസ്ത നടനും സംവിധായകനും തിരക്കഥാകൃത്തുമായ മധുപാല്‍ മുഖ്യാതിഥിയും പ്രശസ്ത എഴുത്തുകാരി കെ.എ. ബീന വിശിഷ്ടാതിഥിയായും പങ്കെടുക്കും. തുടർന്നു കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com