ചെസ്റ്റർഫീൽഡ് ഹോളി ഫാമിലി പള്ളി ക്രിസ്മസ് ആഘോഷിച്ചു

chesterfield-holy-family-church-christmas
SHARE

ലണ്ടൻ ∙ സിറോ മലബാർ ഗ്രേറ്റ്‌ ബ്രിട്ടൻ രൂപത നോട്ടിങാം സെന്റ് ജോൺ മിഷനിലെ ചെസ്റ്റർഫീൽഡ് മാസ് സെന്ററിൽ തിരുപ്പിറവി ഭക്തിനിർഭരമായി അഘോഷിച്ചു. ഡിസംബർ 25ന് വൈകുന്നേരം 4.30ന് കുർബാനയും തുടർന്ന് ക്രിസ്മസ് അഘോഷ പരിപാടികളും നടന്നു.

chesterfield-holy-family-church-christmas-2

കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ എന്നിവയെല്ലാം കൂട്ടായ്മക്ക് പുതിയ ഉണർവ് നൽകി. മിഷൻ ഡയറക്ടർ ഫാ. ജോബി ഇടവഴിക്കൽ, കമ്മിറ്റി അംഗങ്ങൾ, മതാധ്യാപകർ എന്നിവർ നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS