ADVERTISEMENT

ലണ്ടൻ ∙ നോട്ടിങ്ഹാം മലയാളിയും നഴ്സുമായിരുന്ന പ്രസന്ന വിജയൻ (64) അന്തരിച്ചു. പത്തനംതിട്ട ഇടയറന്മുള സ്വദേശിനിയാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്നുള്ള ചികിത്സയിലായിരുന്നു. നേരത്തെ കോവിഡ് ബാധിതയായിരുന്നു. കോവിഡ് വന്നു പോയതിന് ശേഷം ഏറെ ക്ഷീണിതയായിരുന്നു.

 

ഭർത്താവ്: വിജയൻ ശ്രീധരൻ നായർ. മക്കൾ: ആസ്വിൻ, ദീപ്തി. മരുമക്കൾ: വാണി, അനീഷ്. സംസ്കാരം പിന്നീട്. പ്രസന്നയുടെ മരണത്തെ തുടർന്നുള്ള തുടർനടപടികൾക്കും ക്രമീകരണങ്ങൾക്കുമായി നോട്ടിങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ പ്രവർത്തകർ കുടുംബത്തോടൊപ്പമുണ്ട്.

 

വാർത്ത: ബിജു കുളങ്ങര

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com