ADVERTISEMENT

ഗോള്‍വേ ∙ ഗോള്‍വേയിലെ ഇന്ത്യക്കാരുടെ സംഘടനയായ ജിഐസിസി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അരുണ്‍ ജോസഫിനെ  പ്രസിഡന്റായും  വർഗീസ് വൈദ്യനെ  വൈസ് പ്രസിഡന്റായും ജിതിൻ മോഹൻ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഹാരിഷ് വില്‍സനാണ് ട്രഷറര്‍. രഞ്ജിത് നായര്‍  അസിസ്റ്റന്റ് സെക്രട്ടറിയായും. മാത്യൂസ് ജോസഫ് അസിസ്റ്റന്റ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു .

കഴിഞ്ഞ വര്‍ഷം ജിഐസിസി പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച ഏവര്‍ക്കും സ്പോണര്‍മാര്‍ക്കും യോഗം നന്ദി അറിയിച്ചു. കമ്മിറ്റിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന ഏവരുടെയും സഹായസഹകരണങ്ങള്‍ അഭ്യർഥിച്ചു

 

മറ്റ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍:

ഷാഹിൻ , ജോസഫ് തോമസ് (സ്പോർട്സ് )

ജോസ്‌കുട്ടി സക്കറിയ, റോബിൻ മാത്യു (ഫുഡ് കമ്മിറ്റി )

ജോസഫ് തോമസ് , റോബിൻ ജോസ് (കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍),  

ജിമ്മി മാത്യു, ജോസ് സെബാസ്റ്റ്യൻ (മീഡിയ ടീം )

ജോണ്‍ മംഗളം, ജോര്‍ജ് മാത്യു, ജോമിറ്റ് സെബാസ്റ്റ്യൻ, സുജിത് റോബർട്ട് , ഡിപിൻ തോമസ് (ഇവന്റ് കോഓർഡിനേറ്റഴ്സ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com