മൂന്ന് ദിവസത്തെ അഭിഷേകാഗ്നി ടീം നയിച്ച റിട്രീറ്റ് വെയിൽസിൽ സമാപിച്ചു

abhishekagni
SHARE

ലണ്ടൻ ∙ യുകെയിലും യൂറോപ്പിലും ക്രൈസ്തവ ശാക്തീകരണത്തിന് പുത്തനുണർവേകി  മൂന്ന് ദിവസത്തെ അഭിഷേകാഗ്നി ടീം റിട്രീറ്റ്  വെയിൽസിൽ സമാപിച്ചു. സുവിശേഷപ്രഘോഷണത്തിന്റെ  ആവശ്യകതയും കടമയും  ഉദ്ബോധിപ്പിച്ചുകൊണ്ട് റവ.ഫാ. സേവ്യർ ഖാൻ വട്ടായിൽ ശുശ്രൂഷകൾ നയിച്ചു . ശുശ്രൂഷകർക്ക്  ആത്മീയ ഉണർവേകി ഫാ. സോജി ഓലിക്കലും എത്തിച്ചേർന്നു. 

അഭിഷേകാഗ്നി യുകെ യുടെ ആത്മീയ നേതൃത്വം ഫാ. ഷൈജു നടുവത്താനിയിൽ ,ആനിമേറ്റർ  സി. ഡോ.മീന ഇലവനാൽ ,ഡീക്കൻ ജോസഫ് ഫിലിപ്പ്  , അഭിഷേകാഗ്നി മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകരായ കോ ഓർഡിനേറ്റർ ജോസ് കുര്യാക്കോസ് , അസി. കോ ഓർഡിനേറ്റർ  സാജു വർഗീസ് , സെബാസ്റ്റ്യൻ സെയിൽസ്,നോബിൾ ജോർജ്, സണ്ണി ജോസഫ് , തോമസ് ജോസഫ്, ഷാജി ജോർജ് , അനി ജോൺ , സാറാമ്മ മാത്യു ,സോജി ബിജോ , മിലി തോമസ് , സിൽബി സാബു, റിനി ജിത്തു തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS