ADVERTISEMENT

മാഞ്ചസ്റ്റർ ∙ സെഹിയോൻ യുകെ ‘സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ’ കുട്ടികൾക്കായുള്ള താമസിച്ചുള്ള ധ്യാനം ഏപ്രിൽ 12 മുതൽ 15 വരെ മാഞ്ചസ്റ്ററിനടുത്ത് മക്ലസ്ഫീൽഡ് സാവിയോ ഹൗസിൽ നടക്കുന്നു. 9 മുതൽ 12 വരെ പ്രായക്കാർക്ക് പങ്കെടുക്കാം. ബുക്കിങ് തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക്:

തോമസ് 07877 508926.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com