ഇപ്സ്വിച് മലയാളി അസോസിയേഷന്റെ ഈസ്റ്റർ, ഈദ്, വിഷു ആഘോഷങ്ങൾ; ഏപ്രിൽ 16 നു മെഗാ ഷോ

mega-showwwwww
SHARE

ലണ്ടൻ∙ ഇപ്സ്വിച് മലയാളി അസോസിയേഷന്റെ ഈസ്റ്റർ, ഈദ്, വിഷു ആഘോഷങ്ങൾക്കു മാറ്റുകൂട്ടുവാൻ ഏപ്രിൽ 16 നു മെഗാ ഷോ. ഗായകൻ അതുൽ നറുകരയും സംഘവും പരിപാടികൾക്കു കൊഴുപ്പേകാൻ എത്തും. സെന്റ് ആൽബൻസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണു പരിപാടി. സുപ്പർ ഹിറ്റ് സിനിമ കടുവയിലെ 'ആവോ ദാമാരോ' എന്ന പാട്ടിലൂടെ മലയാളികളുടെ മനം കവർന്ന ഗായകനാണ് അതുൽ നറുകര. അതുലിനൊപ്പം പ്രശസ്ത സിനിമ ടെലിവിഷൻ താരങ്ങളായ പ്രശാന്ത് കാഞ്ഞിരമറ്റം, ദിലീപ് കലാഭവൻ, ഗായിക ആര്യ കൃഷ്ണൻ, ഗിറ്റാർ, കീബോർഡ് പെർഫോമൻസും പാട്ടുകളും ആയി ഷിനോ പോളും ഇപ്സ്വിച്ചിൽ എത്തിച്ചേരും.

Address:

St Albans high school

Digby road 

Ipswich

IP4 3NJ.

uk-show
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS