ADVERTISEMENT

വാഴ്സോ∙ യുകെ–യൂറോപ്പ്–ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട പോളണ്ടില്‍ വച്ച് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാൾ ആചരിച്ചു. വാഴ്സോയിൽ വച്ചു നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ഭദ്രാസനത്തിനു വേണ്ടി ജര്‍മ്മനിയിലെ ബിലെഫെല്‍ഡ് സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക വികാരി റവ.ഫാ തോമസ് എബ്രഹാം (ജിബിന്‍ അച്ചന്‍ ) മുഖ്യകാര്‍മ്മികത്വം വഹിച്ചു.

പോളണ്ടിലെ വിവിധ ഇടങ്ങളില്‍ നിന്നു വിദ്യാര്‍ത്ഥികളും കുടുംബങ്ങളും ഉള്‍പ്പടെ അനേകം വിശ്വാസികള്‍ ആരാധനയില്‍ സംബന്ധിച്ചു. യുകെ–യൂറോപ്പ്–ആഫ്രിക്ക ഭദ്രാസന കൗണ്‍സില്‍ അംഗം ജോണ്‍ മാത്യു (അയര്‍ലന്റ്), റോഷിന്‍ മാത്യു (+48729327429), റുവേല്‍ മാത്യു (+96599533198) എന്നിവര്‍ നേതൃത്വം നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com