ജര്‍മനിയില്‍ അന്തരിച്ച ചിന്നമ്മ ജോണിന്റെ സംസ്ക്കാരം ഇന്ന്
Mail This Article
×
പ്രക്കാനം∙ ജര്‍മനിയിലെ ബാഡ് ഹൊന്നഫില് അന്തരിച്ച ചിന്നമ്മ ജോണിന്റെ സംസ്ക്കാരം മാര്‍ച്ച് 31 വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് നടക്കും.
പത്തനംതിട്ട പ്രക്കാനം തോട്ടുപുറം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലാണ് സംസ്ക്കാരം. പ്രക്കാനം കൊല്ലന്റേത്ത് വി.എം. ജോണിന്റെ ഭാര്യയായ ചിന്നമ്മ പാട്ടക്കാലാ പള്ളിക്കല്‍ പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗമാണ്. രണ്ടുമക്കളുണ്ട് ഇവര്‍ക്ക്.
സംസ്കാരച്ചടങ്ങിന്റെ ലൈവ് സംപ്രേക്ഷണത്തിന്റെ ലിങ്ക് താഴെ
https://www.youtube.com/live/6iY_pm0omHg?feature=shar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.