ADVERTISEMENT

പീറ്റർബോറോ ∙ യുകെയിലെ പീറ്റർബോറോ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ 2023-24 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഇടവക വികാരി ഫാ. മാത്യു കുര്യാക്കോസിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഇടവകയിലെ വിശുദ്ധ വാരാചരണ ശുശ്രൂഷകൾ ഏപ്രിൽ രണ്ടുമുതൽ നടക്കുമെന്ന് ഇടവക ട്രസ്റ്റി എൽദോ കുര്യൻ, സെക്രട്ടറി അഖിലേഷ് മാത്യു എന്നിവർ അറിയിച്ചു.

ട്രസ്റ്റിയായി പ്രസാദ് ഡാനിയേലും സെക്രട്ടറിയായി റെനി പീറ്ററും തിരഞ്ഞെടുക്കപ്പെട്ടു. മാനേജിങ്‌ കമ്മിറ്റി അംഗങ്ങളായി എൽദോ കുര്യൻ, അഖിലേഷ് മാത്യു, ജോബി പൊടിമോൻ, വർഗീസ് തോമസ്, ജയമോൾ നോഷി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മെറിനാണ് ഓഡിറ്റർ. വി. വരാചാരണ ശ്രുശൂഷകളുടെ ക്രമീകരണങ്ങൾ താഴെ പറയുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.

peterborough-holy-week

PALM SUNDAY

Sunday, 02-04-23 @1pm

St. Andrews United Reformed Church, Ledbury Road, Netherton, Peterborough, PE3 9RF

EVENING PRAYER

Monday 03-04-23 @7pm

12 Centurion Street, Moulton Chapel

Spalding, PE12 0FL

EVENING PRAYER

Tuesday 04-04-23 @7pm

24 Pilgrim Grove, Peterborough, PE4 7FB

MAUNDY THURSDAY & HOLY EUCHARIST

Wednesday 05-04-23 @5pm

St. Andrews United Reformed Church, Ledbury Road, Netherton, Peterborough, PE3 9RF

EVENING PRAYER

Thursday 06-04-23 @7pm

39 Harewood Garden, Peterborough, PE3 9RF

GOOD FRIDAY

Friday 07-04-23 @8:30 am

Manor Form Community Centre, 70 High Street, Eye, Peterborough, PE6 7UY

GOSPEL SATURDAY & HOLY EUCHARIST

Saturday, 08-04-23 @9am

St. Andrews United Reformed Church, Ledbury Road, Netherton, Peterborough, PE3 9RF

EASTER

Saturday, 08-04-23 @5pm

St. Andrews United Reformed Church, Ledbury Road, Netherton, Peterborough, PE3 9RF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com