ADVERTISEMENT

സോമർസെറ്റ്•  ടോണ്ടൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ കോൺഗ്രിഗേഷനിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ മേയ് 13 ന്. രാവിലെ പത്തിന് പ്രഭാത നമസ്കാരം ആരംഭിക്കും. തുടർന്നു കുർബാന, ആശീർവാദം, നേർച്ച വിളമ്പ് എന്നിവ നടക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. ഗീവർഗീസ് ജേക്കബ് തരകൻ മുഖ്യ കാർമ്മികത്വം വഹിക്കുമെന്ന് ഇടവക ട്രസ്റ്റി റോയി കോശി, സെക്രട്ടറി ബിജു കുളങ്ങര എന്നിവർ അറിയിച്ചു. ടോണ്ടനിലെ സെന്റ് മൈക്കിൾസ് പള്ളിയിൽ വെച്ചാണ് പെരുന്നാൾ ശുശ്രൂഷകൾ നടക്കുക.

 

കൂടുതൽ വിവരങ്ങൾക്ക്:-

 

•ഫാ ഗീവർഗീസ് ജേക്കബ് തരകൻ(വികാരി)

 

+447469601922

 

•റോയി കോശി(ട്രസ്റ്റി)

 

+447931446215

 

•ബിജു കുളങ്ങര(സെക്രട്ടറി)

 

+447825925893

 

ഓർമ്മ പെരുന്നാൾ നടക്കുന്ന ദേവാലയത്തിന്റെ വിലാസം:

St Michael Church, Pitts Close, Taunton, Somerset, Post Code: TA1 4TP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com