ഡ്യൂസല്‍ഡോര്‍ഫ് ∙ ആലുവ പഴങ്ങനാട് ഉതുപ്പ് മകന്‍ പീറ്റര്‍ കോയിക്കര (81) ജര്‍മനിയിലെ ഡ്യൂസല്‍ഡോര്‍ഫില്‍ അന്തരിച്ചു. സംസ്കാരം പിന്നീട് ജര്‍മനിയില്‍.
ഭാര്യ ലീലാമ്മ അങ്കമാലി മൂക്കന്നൂര്‍, പുതുശേരി കുടുംബാംഗം.
മക്കള്‍: ജിജോ (പൈയ്ംഗ്ടണ്‍, ഇംഗ്ലണ്ട്), ജെന്‍സ് (നോയസ്, ജര്‍മനി). മരുമക്കള്‍: കൊച്ചുറാണി (മുക്കാടന്‍, ചങ്ങനാശേരി), മിലി (പണ്ടാരി, ആളൂര്‍, തൃശൂര്‍). കൊച്ചുമക്കള്‍: റിയോ, ദിയാ, അലീസ, റോവാന്‍.
പരേതന്റെ ഭാര്യ ലീലാമ്മയുടെ എട്ട് സഹോദരങ്ങളില്‍ ജോസ് പുതുശേരി (പ്രസിഡന്റ്, കേരള സമാജം കൊളോണ്‍, കേരള ലോകസഭാംഗം), മേഴ്സി തടത്തില്‍ (ഷെല്‍മ്), ഷീല ആല്‍ബത്ത് (ഫ്രാങ്ക്ഫര്‍ട്ട്) എന്നിവര്‍ ജര്‍മനിയിലാണ്.
വാർത്ത∙ ജോസ് കുമ്പിളുവേലില്‍