ADVERTISEMENT

മാൾട്ട ∙ യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ മാൾട്ടയിലെ യുവധാര സാംസ്കാരിക വേദിയുടെ  മൂന്നാം സംഘടനാ സമ്മേളനം ജൂൺ 11ന് നടത്തപ്പെടും. സമ്മേളനത്തിന്റെ ലോഗോപ്രകാശനം മന്ത്രി വി  ശിവൻകുട്ടി തിരുവനന്തപുരത്ത്  നിർവഹിച്ചു. ജൂൺ 11 ഞായറാഴ്ച രാവിലെ 10 മുതൽ ബിർക്കിർക്കര സെൻറ് അലോഷ്യസ് കോളേജിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ വച്ചാണ് സമ്മേളനം. മുൻ മന്ത്രി എം എ ബേബി സമ്മേളനം ഉദ്ഘാടനം ചെയ്യും.

 

English Summary: 3rd Organizational Conference of Yuvadhara Malta on 11th June

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com