ADVERTISEMENT

അയർലണ്ട് ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ അയർലണ്ടിലെ കോർക്ക് ഹോളി ട്രിനിറ്റി ഇടവകയുടെ ആഭിമുഖ്യത്തിൽ, ഓഗസ്റ്റ് 3-ന്, വ്യാഴാഴ്ച വൈകുന്നേരം 4  മണി മുതൽ 7  മണി വരെ വി. കുർബാന ക്‌നോക്ക് ബസലിക്കയിൽ നടത്തപ്പെടുന്നു. സഭയുടെ സീനിയർ വൈദികൻ, ഫാ.ജോൺ തോമസ്, യു.എസ്.എ, വി. കുർബാന അർപ്പിയ്ക്കും. മലങ്കര സഭയുടെ അയർലണ്ടിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള വിശ്വാസികൾ ക്നോക്കിൽ നടക്കുന്ന വി. കുർബാനയിൽ പങ്കെടുക്കുമെന്ന് വികാരി ഫാ. മാത്യു.കെ.മാത്യു അറിയിച്ചു. 

 

വിശദ വിവരങ്ങൾക്ക്‌: ജോബിൻ: 0894394151, സന്തോഷ്: 0877374404 

 

 

English Summary: Holy Mass of Malankara Orthodox Church at Knock Basilica

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com