സ്റ്റോക്കോം ∙ നൊബേല്‍ ജേതാക്കളുടെ സമ്മാനത്തുക വർധിപ്പിച്ചു. ഒരു കോടി സ്വീഡിഷ് ക്രോണറിൽനിന്ന് (9,86 ലക്ഷം ഡോളര്‍) 1.1 കോടി ക്രോണറായാണ് വര്‍ധന. ക്രോണറിന്റെ മൂല്യത്തിലുണ്ടായ ഇടിവാണ് തുക വർധിപ്പിക്കാന്‍ കാരണം. എല്ലാ വര്‍ഷവും ഒക്ടോബറിലാണ് നൊബേല്‍ ജേതാക്കളെ പ്രഖ്യാപിക്കുന്നത്. ഡിസംബര്‍ 10 നാണ് പുരസ്കാര സമർപ്പണം.
നൊബേല്‍ സമ്മാനത്തുക വർധിപ്പിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.