പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമപ്പെരുന്നാൾ ആഘോഷങ്ങൾക്കായി യുകെ ഭദ്രാസനം ഒരുങ്ങുന്നു

saint-yeldo-mar-baselios-bava-feast-uk
SHARE

യുകെ∙ കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമപ്പെരുന്നാൾ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ യുകെ ഭദ്രാസനം ആഘോഷിക്കുന്നു.

സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന് തീയതികളിൽ സ്റ്റോക്ക് ഓൺ ട്രെൻഡിൽ നടക്കുന്ന യുകെ ഭദ്രാസന ഫാമിലി കോൺഫറൻസിനോടനുബന്ധിച്ച് പാത്രിയാർക്കൽ വികാരി അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ അഞ്ചിന്മേൽ കുർബാനയും  നേർച്ച സദ്യയുമുണ്ടാകും.

യുകെയിലെ എല്ലാ പള്ളികളിൽ നിന്നുമുള്ള വിശ്വാസികൾക്കു പങ്കെടുക്കാനായി വിപുലമായ ക്രമീകരണങ്ങളാണ് നടത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS