എക്സിറ്ററിൽ ഷെഫായ ചങ്ങനാശേരി സ്വദേശി ബിജുമോൻ വർഗീസ് അന്തരിച്ചു

Mail This Article
×
ലണ്ടൻ ∙ ബ്രിട്ടനിലെ എക്സറ്ററിൽ ഷെഫായി ജോലി ചെയ്തിരുന്ന ചങ്ങനാശേരി സ്വദേശി ബിജുമോൻ വർഗീസ് (53) അന്തരിച്ചു. ചങ്ങനാശേരി മാമ്മൂട് സ്വദേശിയാണ്. ഏവർക്കും പ്രിയങ്കരനായിരുന്ന ബിജുമോന്റെ ആകസ്മിക വിയോഗത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് എക്സറ്ററിലെ മലയാളി സമൂഹം. ഭാര്യ സജിനി ബിജു ഡെവൺ ആൻഡ് എക്സറ്റർ ആശുപത്രിയിലെ ജീവനക്കാരിയാണ്. മൂന്നു മക്കളുണ്ട്.
English Summary: Bijumon Varghese passed away.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.