ADVERTISEMENT

ബര്‍ലിന്‍ ∙ ജർമനിയില്‍ ജീവനക്കാര്‍ക്ക് 4 ദിവസത്തെ പ്രവൃത്തി ദിനം നടപ്പാക്കുന്നതിന്റെ പൈലറ്റ് പ്രോജക്ട് തയാറായി. ആഴ്ചയില്‍ നാല് ദിവസത്തെ ജോലിയുമായി ജീവനക്കാര്‍ കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുള്ളവരാണോ എന്നാണ് കമ്പനികള്‍ക്ക് അറിയേണ്ടത്.ആഴ്ചയിൽ നാല് ദിവസത്തെ പ്രവൃത്തി ദിനം എന്ന ആശയം ജർമനിയിൽ പരീക്ഷിക്കപ്പെടുകയാണ്. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കമ്പനികള്‍ക്ക് സെപ്റ്റംബര്‍ 20 വ്യാഴാഴ്ച മുതല്‍ അപേക്ഷിക്കാം.

ബെര്‍ലിന്‍ ആസ്ഥാനമായുള്ള മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി ഒന്‍ട്രപ്രനർ ആണ് ഈ പ്രോജക്ട് ആരംഭിച്ചത്, കുറഞ്ഞത് 50 കമ്പനികളെയെങ്കിലും പദ്ധതിയില്‍ പങ്കാളികളാക്കാന്‍ ആഗ്രഹിക്കുന്നതായി കമ്പനി തിങ്കളാഴ്ച അറിയിച്ചു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT