ADVERTISEMENT

ഡബ്ലിൻ ∙ വാട്ടർഫോർഡിൽ ഒഐസിസിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. അതിനോടൊപ്പം തന്നെ വാട്ടർ ഫോർഡ് മലയാളി ജൂഡ് സെബാസ്റ്റ്യന്റെ ആകസ്മിക വേർപാടിൽ ഓഐസിസി വാട്ടർഫോർഡ് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. 

 

മഹാത്മാഗാന്ധിയുടെ  ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. സ്വാഗതം സിജോ ഡേവിഡ്, അധ്യക്ഷപ്രസംഗം പുന്നമട ജോർജ്ജ്കുട്ടി ,ഗാന്ധിജി അനുസ്മരണ പ്രഭാഷണം ഗ്രേയ്സ് ജേക്കബ് , പ്രിൻസ് മാത്യു എന്നിവർ നടത്തി. സാബു ഐസക്ക് , എമിൽ ജോൺ , നെൽവിൻ റാഫേൽ , ജിജോ കുര്യാക്കോസ് ,ജോബിൻ കെ ബേബി , ഡെന്നി ജേക്കബ്ബ് , ഷിബു രാജേന്ദ്രൻ ,വിപിൻ തോമസ്  എന്നിവർ ആശംസാ പ്രസംഗം നടത്തി. സെബിൻ ജോസ് കൃതജ്ഞത രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT