ADVERTISEMENT

ലണ്ടൻ∙ നോർത്ത് വെസ്റ്റ് ലണ്ടനിലെ വെംബ്ലിയിൽ ഫ്ലാറ്റ് സമുച്ചയത്തിൽ വൻ അഗ്നിബാധ. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് ഫ്ലാറ്റിൽ തീ പടർന്നു പിടിച്ചത്. 25 ഫയർ എൻജിനുകളുടെ സഹായത്തോടെ 125 ഫയർ ഫൈറ്റർമാരാണ് തീയണയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്നത്. എലെം റോഡിലെ രണ്ടു  ഫ്ലാറ്റ് സമുച്ചയങ്ങൾക്കുമിടയിലാണ് തീ ആളിപ്പടരുന്നതായി വിഡിയോകളിൽ ദൃശമ്യമാകുന്നത്.   ആളപായം ഉണ്ടായതായി ഇതുവരെ റിപ്പോർട്ടില്ല. 

English Summary:

A fire breaks out at a flat complex in North West London

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com