യുക്മ നഴ്സസ് ഫോറം ഇന്റർനാഷണൽ നഴ്സസ് ദിനാഘോഷം ഇന്ന് നോട്ടിങ്ങാമിൽ
Mail This Article
നോട്ടിങ്ങാം ∙ യുക്മ നഴ്സസ് ഫോറം (UNF) മേയ് 11ന് നോട്ടിങ്ങാമിലെ മാർക്കസ് ഗാർവേ ഹാളിൽ വെച്ച് നടശത്തുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണവും യുഎൻഎഫ് വാർഷിക സമ്മേളനവും പ്രൗഡ ഗംഭീരമാക്കുവാൻ വിപുലമായ സംഘാടക സമിതിയെ പ്രഖ്യാപിച്ച് യുക്മ ദേശീയ സമിതി.
രക്ഷാധികാരികൾ - ഡോ. ബിജു പെരിങ്ങത്തറ, കുര്യൻ ജോർജ്ജ് ഇവന്റ് ഓർഗനൈസർ - ഡിക്സ് ജോർജ്ജ് ജനറൽ കൺവീനർ - സോണിയ ലൂബി ചീഫ് കോർഡിനേറ്റേഴ്സ് - അബ്രാഹം പൊന്നുംപുരയിടം, സാജൻ സത്യൻ, തമ്പി ജോസ് ചെയർമാൻ - സോണി കുര്യൻ പ്രോഗ്രാം കോർഡിനേറ്റർ - ഐസക്ക് കുരുവിള ഫിനാൻസ് കൺട്രോൾ - ഷൈനി കുര്യൻ മീഡിയ & പബ്ളിസിറ്റി മാനേജ്മെന്റ് - അലക്സ് വർഗ്ഗീസ്, സുജു ജോസഫ്, ബെന്നി അഗസ്റ്റിൻ, രാജേഷ് നടേപ്പള്ളി, ബിജു മൈക്കിൾ, സലീന സജീവ്, മിഥു ജെയിംസ്, റാണി ജോസ്, സജീഷ് ഫ്രാൻസിസ്. കൾച്ചറൽ പ്രോഗ്രാം കമ്മിറ്റി - ലീനുമോൾ ചാക്കോ, ദീപ നായർ, ബിന്ദുലേഖ സോമൻ കൺവീനർമാർ - മിനിജ ജോസഫ്, ജയകുമാർ നായർ, ബിജു പീറ്റർ, സിന്ധു ഉണ്ണി, ദേവലാൽ സഹദേവൻ, എലീസ മാത്യു, ഡോ. ഡില്ല ഡേവിസ്, ലീന വിനോദ്, പാൻസി ജോസ്, പ്രബിൻ എടയനാട്ട് ബേബി ഓർഗനൈസേഴ്‌സ് - റാണി ജേക്കബ്ബ്, സീന പഴയാറ്റിൽ, സിൽവി ജേക്കബ്ബ്, പ്രിൻസി സന്തോഷ്, സനീഷ് സത്യൻ, ഷാലു ശിശുപാലൻ, സുമ സാജൻ, നീന മാത്യു, റെനോൾഡ് മാനുവൽ, സീന ഷാജു, ബൈജു ശ്രീനിവാസ്, ഷെയ്സ് ജേക്കബ്ബ്, ഷെല്ലി ഫിലിപ്പ്, റോണു സക്കറിയ റോയി, പ്രിയ മോഹനൻ സുലഭ, ടിസ്നമോൾ ടോമി, ഭാഗ്യലക്ഷ്മി പ്രഭു, അഖില അജിത്, ബിന്ദു അബ്രാഹം റിസപ്ഷൻ കമ്മിറ്റി - ലിൻവി പോൾ, ടെസ്സമോൾ ജോർജ്ജ് റജിസ്ട്രേഷൻ കമ്മിറ്റി - ജോബിൻ ജോർജ്ജ്, സിനി ആന്റോ ഫുഡ് കമ്മിറ്റി - സിന്ധു പ്രിൻസ്, സുമ സാജൻ, ലക്സിമോൾ ബേബി.
യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന നഴ്സസ് ദിനാഘോഷത്തിലേക്ക് യുകെ നഴ്‌സിംഗ് മേഖലയിൽ ജോലി ചെയ്യുന്ന മുഴുവനാളുകളെയും സ്വാഗതം ചെയ്യുന്നതായി യുഎൻഎഫ് ദേശീയ സമിതി അറിയിച്ചു.
(വാർത്ത: അലക്സ് വർഗീസ്)