ADVERTISEMENT

ആംസ്ററര്‍ഡാം ∙ ആംസ്ററര്‍ഡാമിലെ ഷിഫോള്‍ വിമാനത്താവളത്തില്‍   വിമാനത്തിന്റെ എഞ്ചിനില്‍  കുടുങ്ങിയ ആൾ കൊല്ലപ്പെട്ടു. അപകടത്തില്‍പ്പെട്ടത് യാത്രക്കാരനാണോ ജീവനക്കാരനാണോ എന്ന് ഇപ്പോഴും വ്യക്തമല്ല. അപകടത്തെ ക്കുറിച്ചുള്ള വിശദാംശങ്ങള്‍  അറിവായിട്ടില്ല. ഡച്ച് വിമാനക്കമ്പനിയായ കെഎല്‍എമ്മിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.  വിമാനം ഡെന്‍മാര്‍ക്കിലെ ബില്ലണ്ടിലേക്ക് പറന്നുയരുന്നതിന് തൊട്ടുമുമ്പാണ് അപകടം ഉണ്ടായതെന്ന് എയര്‍പോര്‍ട്ട് ജീവനക്കാരന്‍ പറഞ്ഞു. 

English Summary:

A Person Died After Being Sucked into a Running Aircraft Engine at Amsterdam Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com