ADVERTISEMENT

റോം ∙ ലയൺസ് ക്ലബ് റോമാ കേരളയുടെ നേതൃത്വത്തിൽ  റോമിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി. ക്ലബ് പ്രസിഡന്റ് ജിന്റോ കുര്യാക്കോസിന്റെ അധ്യക്ഷതയിൽ അലിക് ഇറ്റലിയുടെ പ്രസിഡന്റ് ഷൈൻ ലോപ്പസും സെക്രട്ടറി തോമസ് ഇരുമ്പൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

lions-club-roma-kerala-blood-donation-camp

വൈസ് പ്രസിഡന്റുമാരായ സിജു മാത്യു, ബിനോയ് കരവാളൂർ, ബെന്നി മാത്യൂ വെട്ടിയാടൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിച്ച എല്ലാ മലയാളി സഹോദരങ്ങൾക്കും ലയൺസ് ക്ലബ് സെക്രട്ടറി ഗോപകുമാർ നന്ദി പറഞ്ഞു. 

English Summary:

Lions Club Roma Kerala Organised Blood Doantion Camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com