നോട്ടിങ്ഹാം സെന്‍റ് ജോൺ മിഷനിൽ തിരുനാൾ ആഘോഷം സംഘടിപ്പിച്ചു

Mail This Article
×
നോട്ടിങ്ഹാം∙ നോട്ടിങ്ഹാം സെന്‍റ് ജോൺ മിഷനിൽ വിശുദ്ധ തോമാശ്ലീഹയുടെയും വിശുദ്ധ അൽഫോൺസാമ്മയുടെയും വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെയും പരിശുദ്ധ കന്യക മറിയത്തിന്റെയും സംയുക്ത തിരുനാൾ ഭക്തി നിർഭരമായി ആഘോഷിച്ചു. ഫാ. നിധിൻ ഇലഞ്ഞിമറ്റം മുഖ്യകാർമികത്വം നിർവഹിച്ചു. മിഷൻ ഡയറക്ടർ ഫാ. ജോബി ജോൺ, കൈക്കാരൻമാരായ രാജു ജോസഫ്, ഷാജു തോമസ് എന്നിവരും തിരുനാൾ കമ്മിറ്റി കൺവീനർമാരായ ഷൈജു ജോസഫ്, പ്രിൻസി ജിഷ്മോൻ എന്നിവരും നേതൃത്വം നൽകി.
English Summary:
A feast celebration was held at St. John's Mission, Nottingham
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.