ബാലിനസ്‌ലോ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

Mail This Article
×
ഡബ്ലിൻ ∙ അയർലണ്ടിലെ ബാലിനസ്‌ലോ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ഉന്മേഷ് ജോസഫിനെയും വൈസ് പ്രസിഡന്റായി ജൂഡി ജോൺസണെയും തിരഞ്ഞെടുത്തു.
സെക്രട്ടറിമാരായി മോസ്സസ് ജോർജിനെയും, അജു എബ്രഹാമിനെയും തിരഞ്ഞെടുത്തു. പൗർണമി എസ്. ആറും, അമ്മു റെജിമോനുമാണ് ജോയിന്റ് സെക്രട്ടറിമാർ. അജീഷ് ജോസഫ് ആണ് ട്രഷറർ. ജെറിൻ ജോയും, രാജ്‌കുമാർ രാമകൃഷ്ണനുമാണ് എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ്. പ്രോഗ്രാം കോ ഓർഡിനേറ്റർസ് ആയി ഷിജു ഫിലിപ്പോസ്, രാജേഷ് എം. ആർ, റോബിൻ ഡാനിയേൽ എന്നിവരെയും തിരഞ്ഞെടുത്തു.
(വാർത്ത ∙ അജീഷ് ജോസഫ്)
English Summary:
New Leadership for Ballinasloe Indian Cultural Community
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.