മാന്‍സ്ഫീല്‍ഡിലെ യാക്കോബായ സമൂഹത്തിന് പുതിയ പള്ളി; ഫാ. ജോണ്സണ് പീറ്റര്‍ വികാരിയാകും
Mail This Article
×
നോട്ടിങ്ഹാം∙ മാൻസ്ഫീൽഡിലെ യാക്കോബായ സമൂഹത്തിന്‍റെ ദീർഘകാല പ്രാർഥനകൾക്ക് ഉത്തരമായി ഒരു പുതിയ ദേവാലയം ലഭിച്ചു. യുകെ ഭദ്രാസനത്തന്‍റെ പാത്രിയർക്കൽ വികാരി ഐസക് മോർ ഒസ്താത്തിയോസ് നിയമിച്ച ഫാദർ ജോൺസൺ പീറ്റർ പുതിയ വികാരിയായി സേവനം അനുഷ്ഠിക്കും. 2024 ജൂലൈ 14 ന് പ്രഥമ വിശുദ്ധ കുർബാന നടന്നു.
കുർബാനയെ തുടർന്ന് നടന്ന പള്ളി പൊതുയോഗത്തിൽ ട്രസ്റ്റിയായി ജിജോ തോമസിനെയും സെക്രട്ടറിയായി എൽദോസ് പീറ്ററെയും തിരഞ്ഞെടുത്തു. മറ്റു ആത്മീയ സംഘടനാ ഭാരവാഹികളെയും തദവസരത്തിൽ തിരഞ്ഞെടുത്തു.
English Summary:
New Church in Mansfield
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.