ADVERTISEMENT

ഡബ്ലിൻ ∙ ഓവർസിസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് രണ്ടിന് അയര്‍ലന്‍ഡില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു. ചാണ്ടി ഉമ്മന്‍ എംഎല്‍എയാണ് മുഖ്യാഥിതി. ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ ക്രൗണ്‍പ്ലാസ ഹോട്ടലില്‍ വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ 9.30 വരെയാണ് പരിപാടി. ചടങ്ങില്‍ അയര്‍ലന്‍ഡിലെ സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. ചടങ്ങിലേക്ക് അയര്‍ലന്‍ഡിലെ എല്ലാ മലയാളികളെയും ക്ഷണിക്കുന്നതായി ഒഐസിസി അയര്‍ലന്‍ഡ് പ്രസിഡന്റ് എം.എം. ലിങ്ക്‌വിന്‍സ്റ്റാര്‍ മാത്യു (0851667794), ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിക്കല്‍ (0831919038) എന്നിവര്‍ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
P M Georgekutty (Vice President) 0870566531
Rony Kurisinkalparampil (Joint Secretary/ Media Coordinator) 0899566465
Kuruvilla George 0894381984
Sobin 0894000222
Subin Philip (Treasurer) 0871424363
Vinu Kalathil 0894204210
(വാർത്ത അയച്ചത്: റോണി കുരിശിങ്കൽപറമ്പിൽ)

English Summary:

Oommen Chandy Remembrance

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com