ADVERTISEMENT

ലണ്ടൻ ∙ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ലണ്ടൻ സഭയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് മാസം 10, 11 തീയതികളിൽ   സുവിശേഷ മഹായോഗം നടക്കുന്നു. Heston community school, 91 Heston Road, Hounslow, TW50QR.    പാസ്റ്റർ ബാബു ചെറിയാൻ   സംസാരിക്കും. ഈ ആത്മീയ സമ്മേളനത്തിൽ ഐപിസി യുകെ ആൻഡ് അയർലൻഡ് റീജൻ പ്രസിഡന്റും, ഈ സഭയുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ എബി തങ്കച്ചന്റെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷ ഉണ്ടായിരിക്കും  .  
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
Evg. Sam Thomas 07927150846.
Br. Jake Mathew
07442680011.
Br. Thomaskutty Kunjachen

English Summary:

Pentecostal Church of God London Evangelistic meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com