ADVERTISEMENT

മട്ടാഞ്ചേരി ∙ ഓൺലൈൻ തട്ടിപ്പ് ഉൾപ്പെടെയുള്ള നിയമ വിരുദ്ധ പ്രവർത്ത നങ്ങൾക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ 2-ാം പ്രതിയും പൊലീസ് പിടിയിലായി പള്ളുരുത്തി കടേഭാഗം കണ്ടത്തിപ്പറമ്പിൽ ബാദുഷയെയാണ് (29) തോപ്പുംപടി പൊലീസ് ഇൻസ്പെക്ടർ സി.ടി. സഞ്ജീവ്, എസ്.ഐ ജിൻസൻ ഡൊമിനിക് എന്നിവരുടെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്ത‌ത്.

നേരത്തെ പിടിയിലായ അഫ‌സർ അഷറഫ് ബാദുഷയുമായി ചേർന്നാണ് മനുഷ്യക്കടത്ത് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. അഫ്സർ നാട്ടിൽ നിന്ന് കയറ്റി വിടുന്നവരെ ലാവോസിൽ എത്തിയ ശേഷം തട്ടിപ്പ് കേന്ദ്രത്തിലേക്ക് കൈമാ റിയിരുന്നത് ബാദുഷയാണ്.

English Summary:

Malayali man arrested for Human trafficking - Job Scam

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com