ഇവോക്ക് - 24 റജിസ്ട്രേഷന് ആരംഭിച്ചു
Mail This Article
×
ബര്‍ലിന്‍ ∙ ജര്‍മനിയിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ 2024 ഒക്ടോബര്‍ 3ന് ബര്‍ലിനില്‍ നടത്തുന്ന EVOKE'24 രാജ്യാന്തര ഏകദിനസമ്മേളനത്തിന്റെ റജിസ്ടേഷന്‍ ആരംഭിച്ചു.
ജര്‍മ്മനിയുടെ ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 150 ഓളം യുവജനങ്ങള്‍ ബര്‍ലിനില്‍ സമ്മേളിക്കും. വിവിധ സഭാ മെത്രാപ്പൊലീത്താമാര്‍, രാഷ്ട്രീയ-സാമൂഹിക നേതാക്കള്‍ മുതലായവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും. സമ്മേളനത്തിന്റെ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
www.iocgermany.com
English Summary:
Evoke - 24 Registration started at St Thomas Indian Orthodox Church Germany
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.