മലയാളി അസോസിയേഷൻ സ്ലൈഗോയുടെ ഓണാഘോഷം സെപ്റ്റംബർ 14ന്
Mail This Article
×
ഡബ്ലിൻ∙ മലയാളി അസോസിയേഷൻ സ്ലൈഗോ (MAS) ഈ വർഷത്തെ ഓണം ആഘോഷം "മാസ് ഓണം 2024" എന്ന പേരിൽ സെപ്റ്റംബർ 14 ന് സമ്മർ ഹിൽ കോളേജിൽ വച്ച് നടത്തുന്നു. അയർലൻഡിലെ ഏറ്റവും മികച്ച ബാൻഡുകളിൽ ഒന്നായ എം50 ഒരുക്കുന്ന സംഗീത വിരുന്നും അസോസിയേഷൻ അംഗങ്ങളായ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഈ ആഘോഷത്തിൽ ഉണ്ടായിരിക്കും.
സ്ലൈഗോയിലെ മലയാളികൾക്കായി വിഭവസമൃദ്ധമായ ഒരു ഓണസദ്യയും ഒരുക്കിയിട്ടുണ്ടെന്ന് അസോസിയേഷൻ പ്രസിഡന്‍റ് ജോസ് പോൾ ഞാളിയനും സെക്രട്ടറി അനൂപ് തോമസും എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: +353 89 493 7999, +353 89 275 3899 ."മാസ് ഓണം 2024" ബുക്ക് ചെയ്യാൻ ഉള്ള ഓൺലൈൻ ലിങ്ക്: https://buytickets.at/malayaliassociationsligo/1356546
English Summary:
Malayali Association Sligo's Onam Celebration
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.