ADVERTISEMENT

ലണ്ടൻ ∙  യോർക്ക്‌ഷെയറിലെ കീത്‌ലിയിൽ മലയാളി നഴ്സ് അന്തരിച്ചു. കീത്‌ലിയിലെ ആദ്യകാല മലയാളികളിൽ ഒരാളും എയർഡേൽ ഹോസ്പിറ്റിലിൽ സ്റ്റാഫ് നഴ്സുമായിരുന്ന മറിയാമ്മ രാജു (77) ആണ് മരിച്ചത്. പന്തളം കുളനട കോയിപ്പുറത്ത് കിഴക്കേതിൽ കുടുംബാംഗമാണ് പരേത. 2003ലാണ് ഇവരുടെ കുടുംബം കീത്‌ലിയിൽ എത്തുന്നത്.

റോബിൻസൺ രാജു (കാനഡ), റെയാൻ രാജു എന്നിവർ മക്കാളാണ്. സംസ്കാരം പിന്നീട്. 

English Summary:

Malayali nurse died in Yorkshire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com