കാവനിൽ ആദ്യമായി മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശുദ്ധ കുർബാന സെപ്റ്റംബർ 21 ന്
Mail This Article
×
കാവൻ ∙ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അയർലൻഡ് ഭദ്രസനത്തിന്റെ കീഴിൽ കാവനിൽ ആദ്യമായി വിശുദ്ധ കുർബാന അർപ്പിക്കും. സെപ്റ്റംബർ 21-ാം തീയതി ശനിയാഴ്ച നാല് മണിയോട് അയർലൻഡ് ഭദ്രാസന മെത്രാപോലീത്ത അഭി. തോമസ് മാർ അലക്സന്ത്രയോസിന്റെ മുഖ്യ കാർമികത്വത്തിൽ ആരംഭിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഫാ. ബിജോയ് കാരുകുഴിയിൽ (വികാരി) - 0894249066 എന്ന നമ്പറിൽ ബന്ധപ്പെടാം.
Location : Kilmore Diocesan Pastoral Centre, Cullies, Co. Cavan, H12 E5C7
English Summary:
First Holy Communion of the Malankara Jacobite Syrian Orthodox Church in Cavan on 21st September
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.