'നല്ലോണം പൊളിച്ചോണം 2024' സംഘടിപ്പിച്ച് വാട്ഫോർഡ് വാരിയേഴ്സ്

Mail This Article
×
ലണ്ടൻ ∙ യുകെയിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ് ആയ വാട്ഫോർഡ് വാരിയേഴ്സ് 'നല്ലോണം പൊളിച്ചോണം 2024' എന്ന പേരിൽ ഓണം ആഘോഷിച്ചു. താലപ്പൊലി, ചെണ്ടമേളം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെയാണ് മാവേലി എത്തിയത്.

കുട്ടികളുടെയും മുതിർന്നവരുടെയും പരിപാടികൾ വടംവലി ഉൾപ്പെടെ കലാകായിക മത്സരങ്ങളും ഒപ്പം ഓണസദ്യയും ഒരുക്കിയിരുന്നു.
English Summary:
Watford Warriors, cricket club in the UK, celebrated 'Nallonam Polichonam 2024'.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.