ADVERTISEMENT

 ഇപ്സ്വിച്ച്∙ കേരളാ കൾച്ചറൽ അസോസിയേഷന്‍റെ (കെസിഎ) നേതൃത്വത്തിൽ  ഇപ്സ്വിച്ചിലെ മലയാളികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു. പുലിക്കളി, വർണ്ണാഭമായ ഘോഷയാത്ര,വടംവലി,കലാവിരുന്ന് , തിരുവാതിര, മലയാളി 'മാരൻ - മങ്ക' മത്സരം, ഓണസദ്യ എന്നിവയും ക്രമീകരിച്ചിരുന്നു

ipswich-kerala-cultural-association-organized-an-onam-celebration3
ഇപ്സ്വിച്ച് കേരളാ കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ipswich-kerala-cultural-association-organized-an-onam-celebration4

ipswich-kerala-cultural-association-organized-an-onam-celebration5

ipswich-kerala-cultural-association-organized-an-onam-celebration

ipswich-kerala-cultural-association-organized-an-onam-celebration2

ipswich-kerala-cultural-association-organized-an-onam-celebration1

ipswich-kerala-cultural-association-organized-an-onam-celebration6

ഇപ്സ്വിച്ച് മേയർ കൗൺസിലർ കെ. ഇളവളകൻ മുഖ്യാതിഥിയായി. യുവഗായകരായ ഹരിഗോവിന്ദും രജിതയും ചേർന്ന് 'സംഗീത വിരുന്ന്' ഒരുക്കി. കെസിഎ പ്രസിഡന്‍റ് വിനോദ് ജോസ്, വൈസ് പ്രസിഡന്‍റ് ഡെറിക്,  സെക്രട്ടറി ജിജു ജേക്കബ്, ജോയിൻ സെക്രട്ടറി  വിത്സൻ, ട്രഷറർ നജിം, പിആർഒ സാം ജോൺ എന്നിവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

English Summary:

Ipswich Kerala Cultural Association organized an Onam celebration.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com