ADVERTISEMENT

ലണ്ടൻ ∙ വാറ്റ്ഫോർഡ്‌ വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 'ഐ വൺഡർ' എന്ന ആശയത്തിൽ ഈ വർഷത്തെ വിബിഎസ് ഒക്ടോബർ 29, 30, 31 തീയതികളിൽ രാവിലെ 9:30 മുതൽ വൈകിട്ട് മൂന്ന് മണി വരെ നടത്തപ്പെടുന്നു. ഗാനങ്ങളും, കഥകളും, കളികളും,  ഇന്ററാക്ടീവ്  സെഷനുകളും വിബിഎസിന്റെ ഭാഗമായുണ്ടായിരിക്കും. 

English Summary:

Watford Vacation Club programme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com