ADVERTISEMENT

ലണ്ടൻ ∙ യുകെ മലയാളികളുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ട് തൂമഞ്ഞു പെയ്യുന്ന പാതിരാവിൽ... എന്ന ക്രിസ്മസ് ഗാനം ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു.  ഷിജോ സെബാസ്റ്റ്യൻ എഴുതിയ വരികൾക്കു ഈണം നൽകിയത് ഗോഡ്‌വിൻ തോമസാണ്.

ബിനോയ്‌ ജോസഫ് നിർമ്മിച്ച ഈ ഗാനത്തിൽ ക്യാമറ ജെയ്ബിൻ തോളത്ത്, എഡിറ്റിങ് അരുൺ കൂത്താടത്, ഓർക്കസ്ട്രേഷൻ ഷാൻ ആന്റണി പാടിയത് മരിയ ഡാവിനാ എന്നിവരാണ്. ഷൈൻ മാത്യു, ഏബിൾ എൽദോസ്, ജിയോ ജോസഫ് ഷിജോ ജോസ്, അഭിലാഷ് ആന്റണി, രതീഷ് തോമസ് ബിജു തോമസ്, ബിബിൻ ബേബി, അന്ന ജോസഫ് കുന്നേൽ, ബിജി ബിജു, സീനിയ ബോസ്‌കോ അശ്വതി മരിയ, ഐവി അബ്രഹം, രേഷ്മ സാബു,മെറിൻ ചെറിയാൻ, ഡാലിയ സജി, തുടങ്ങി കുറച്ച് കുട്ടികളും വിഡിയോ ഗാനത്തിൽ പങ്കാളികളായി.

English Summary:

UK Malayalis Christmas song released in Chesterfield

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com