ADVERTISEMENT

ലണ്ടൻ ∙ റോഡ് നിയമങ്ങളും മര്യാദകളും പഠിപ്പിക്കേണ്ടയാൾ തന്നെ അതു ലംഘിച്ചത് കൈയോടെ പിടികൂടി ശിക്ഷ നൽകി പൊലീസ്. ലിവർപൂൾ  സിറ്റി സെന്ററിലെ ലണ്ടൻ റോഡിലാണ് ഡ്രൈവിങ് ഇൻസ്ട്രക്ടറുടെ വാഹനം ഡബിൾ യെലോ ലൈനിൽ നിർത്തിയിട്ടിരിക്കുന്നത് പൊലീസ് ശ്രദ്ധിച്ചത്.

കാര്യം അന്വേഷിച്ചപ്പോഴാണ് വിദ്യാർഥി സാധനം വാങ്ങാനായി തൊട്ടടുത്ത കടയിലേക്ക് പോയതിനാലാണ് വണ്ടി ഡബിൾ യെലോയിൽ നിർത്തിയതെന്ന് മനസ്സിലായി. നിയമം ലംഘിച്ച ഇൻസ്ട്രക്ടർക്കും വിദ്യാഥിക്കും ശിക്ഷ നൽകി പൊലീസ്. 

English Summary:

Driving instructor has been fined for illegal parking on London Road in Liverpool city centre

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com