ADVERTISEMENT

ബര്‍ലിന്‍ ∙ ഫെബ്രുവരി 23 ന് നടക്കാനിരിക്കുന്ന ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഡെമോക്രാറ്റുകളുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിലവിലെ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനെ ചാന്‍സലര്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. 'സാധാരണ ജനങ്ങള്‍ക്ക്' വേണ്ടി പ്രവര്‍ത്തിയ്ക്കാന്‍  ഷോള്‍സിനെ പാർട്ടി നാമനിർദേശം ചെയ്തു.  

നിലവില്‍ മൂന്നാം സ്ഥാനത്താണ് എസ്പിഡി. സാധാരണ ജനങ്ങള്‍ക്ക് ന്യായമായ വേതനം, ഭവനം, സ്ഥിരമായ പെന്‍ഷന്‍ എന്നിവയാണ് ഷോൾസിന്റെ വാഗ്ദാനം. 

English Summary:

Germany's SPD nominates Olaf Scholz for chancellor candidate again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com