ഐ ഒ സി അയർലൻഡിന്റെ ഡോ. മൻമോഹൻ സിങ് അനുസ്മരണം 26ന്

Mail This Article
×
ഡബ്ലിൻ ∙ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലൻഡിന്റെ നേതൃത്വത്തിൽ, മുൻ ഇന്ത്യൻ പ്രധാന മന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ അനുസ്മരണ യോഗം 26ന് നടക്കും. ഉച്ചയ്ക്ക് 2.30ന് ഡബ്ലിൻ ലൂക്കാന് സമീപമുള്ള ഷീല പാലസിൽ ആണ് യോഗം.
എല്ലാ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് ഐ ഓ സി അയർലൻഡ് ഭാരവാഹികൾ അറിയിച്ചു.
വിശദ വിവരങ്ങൾക്ക് : 0851667794, 0831919038
(വാർത്ത: റോണി കുരിശിങ്കൽ പറമ്പിൽ)
English Summary:
IOC Ireland conducts Dr. Manmohan Singh Commemoration
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.