ജര്‍മനിയില്‍ കത്തിയാക്രമണം: 2 പേർ കൊല്ലപ്പെട്ടു

Mail This Article
×
ബര്‍ലിന്‍ ∙ ബവേറിയയിലെ ആഷാഫെന്‍ബുര്‍ഗ് നഗരമധ്യത്തിലെ ഷോന്‍റാല്‍ പാര്‍ക്കില്‍ ഉണ്ടായ കത്തിയാക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു. ഒട്ടറെ പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.ബുധനാഴ്ച രാവിലെ 11:45 നാണ് സംഭവം. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികളില്ലന്നാണ് പ്രാഥമിക നിഗമനം.
ഹെസ്സെന്‍ സംസ്ഥാന അതിര്‍ത്തിക്കടുത്തുള്ള ലോവര്‍ ഫ്രാങ്കോണിയയുടെ (ബവേറിയ) ഭരണമേഖലയിലാണ് ആഷാഫെന്‍ബുര്‍ഗ് സ്ഥിതി ചെയ്യുന്നത്.
English Summary:
Suspect arrested after two killed in knife attack in German park
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.