ഓക്സ്ഫഡ്, സ്റ്റാൻഫഡ് സർവകലാശാലകളിലെ ഉന്നത അക്കാദമിക് തസ്തികകളിൽ ഋഷി സുനകിന് നിയമനം

Mail This Article
×
ലണ്ടൻ ∙ ബ്രിട്ടനിലെ മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക് ഓക്സ്ഫഡ് (ബ്രിട്ടൻ), സ്റ്റാൻഫഡ് (യുഎസ്) സർവകലാശാലകളിലെ ഉന്നത അക്കാദമിക് തസ്തികകളിൽ നിയമനം.
ഇരു സർവകലാശാലകളിലും ഋഷി പൂർവ വിദ്യാർഥിയാണ്. ഓക്സ്ഫഡിലെ ബ്ലാവാട്നിക് സ്കൂളിൽ ഡിസ്റ്റിങ്ഗ്യൂഷ്ഡ് ഫെലോ, സ്റ്റാൻഫഡിൽ ഡിസ്റ്റിങ്ഗ്യൂഷ്ഡ് വിസിറ്റിങ് ഫെലോ സ്ഥാനങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്.
English Summary:
Former UK PM Rishi Sunak Takes up Oxford and Stanford University Roles
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.